Trolls for this news channel after sabarimala verdict<br />സംഗതി ധര്‍മവിജയം എന്നൊക്കെയാണ് തട്ടി വിട്ടത്. സംഗതി ജനുവരി 22 ന് കോടതി പരിഗണിക്കുന്നത് വരെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറയുകയും ചെയ്തു. പക്ഷേ, അതൊന്നും സംഘികള്‍ക്ക് വിഷമയല്ല!!!<br />#Sabarimala